കാളാവ് സെയ്തലവി മുസ്ല്യാരുടെ കുടുംബത്തെ ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു
രാമപുരം: കഴിഞ്ഞ ആഴ്ച്ച വിടവാങ്ങിയ സമസ്ത: നേതാവ്കാളാവ് സെയ്തലവി മുസ്ല്യാരുടെ കുടുംബത്തെ സമസ്ത: പ്രസിഡന്റെ ജിഫ്രി മുത്തുകോയ തങ്ങള്‍ സദ്ധര്ശിച്ചു. മക്കളായ ലുഖ്മാന് റഹ്മാനി, മുനീര്‍ നിസാമി ,സല്മാന് നിസാമി, അല്‍ഹാഫിള് നു അമന് ദാരിമി, എന്നിവരോടൊപ്പം രാമപുരം കണ്ടംപറമ്പിലുള്ള മഖ്ബറയിലെത്തി പ്രാര്‍ത്ഥിച്ചാണ് മടങ്ങിയത്.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]