മലപ്പുറം കുഴിപ്പുറത്തെ 31കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം കുഴിപ്പുറത്തെ 31കാരന്‍ കോവിഡ്  ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറം കുഴിപ്പുറം കവല മേലേതില്‍ സൈതലവിയുടെ മകന്‍ ഇസ്ഹാഖ് ( 31 )കൊവിഡ് ബാധിച്ച് മരിച്ചു. നേരത്തെ മറ്റു രോഗങ്ങളുമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മയ്യിത്ത് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുഴിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഉമ്മ: ഖദീജ. ഭാര്യ: മാജിദ
മകന്‍: മുഹമ്മദ് ഇഫ്‌റാസ്

Sharing is caring!