മലപ്പുറത്തിന് ഇരട്ട കിരീടം
മലപ്പുറം: കൊല്ലത്ത് നടന്ന സംസ്ഥാന സോഫറ്റ്ബോള് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 12-വിഭാഗത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മലപ്പുറം കിരീടം അണിഞ്ഞു. ഇരു വിഭാഗത്തിലും കോട്ടയം ജില്ലയായിരുന്നു എതിരാളികള്‍. സോഫറ്റ് ബോള്‍ അക്കാദമി കുന്നുംപ്പുറത്തിന്റെ കരുത്തിലാണ് ജില്ല ആദ്യമായി ഇരു വിഭാഗത്തിലും ചാബ്യന്മാരായത്. ഹംസ.കെ.താനൂരായിരുന്നു ജില്ലാ ടിമിന്റെ പരിശീലകന്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]