പി ഉബൈദുള്ള എം എൽ എയുടെ ഉമ്മ അന്തരിച്ചു

മലപ്പുറം: ആനക്കയം സ്വദേശി പരേതനായ പൂളക്കണ്ണി അഹമ്മദ്കുട്ടിമാസ്റ്ററുടെ ഭാര്യയും പി.ഉബൈദുള്ള എം.എല്‍.എയുടെ മാതാവുമായ കലയത്ത് സൈനബ ഹജ്ജുമ്മ (88) മരണപ്പെട്ടു. മറ്റു മക്കള്‍: മൂസ സ്വലാഹി (റിട്ട. പ്രിന്‍സിപ്പല്‍ അന്‍സാര്‍ കോളേജ് വളവന്നൂര്‍), അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (എം.എം.ഇ.ടി ഹൈസ്ക്കൂള്,മേല്‍മുറി) സഫിയ്യ , റസിയ , റംല, സൗദ ,പരേതരായ അഷ്റഫ്, സുഹ്റാബി. മരുമക്കള്‍ : അബ്ദുല്‍ കരീം കാവനൂര്‍, യുസുഫ് പാണക്കാട്,ബീരാന് കുട്ടി മോങ്ങം, അബ്ദുല്ലക്കുട്ടി കൂമംകുളം,ആമിന കാവനൂര്‍, ഹാജിറാബി പുല്ലൂര്‍, ഹഫ്സത്ത് പട്ടര്‍ക്കടവ്, സമീന പാലക്കുളം,പരേതനായ അബ്ദു റഹിമാന്‍ പട്ടര്‍കുളം.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ , കോഴിക്കോട് ഖാളി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍,എം. പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം, എം.എല്‍.എ മാരായ കെ. പി. എ മജീദ് പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി, എ.പി. അനില്‍ കുമാര്‍, പ്രഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ ,പി. കെ ബഷീര്‍ അഡ്വ.എന്‍. ശംസുദ്ദീന്‍, അഡ്വ. യു.എ.ലത്തീഫ്, കുറുക്കോളി മൊയ്തീന്,നജീബ് കാന്തപുരം, സി.പി.ഉമ്മര്‍ സുല്ലമി, വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ. എം.കെ.സക്കീര്‍ മുന്‍ മന്ത്രിമാരായ നാലകത്ത് സൂപ്പി, പി. കെ അബ്ദുറബ്ബ്, ടി.കെ. ഹംസ , മുന്‍ എം.എല്‍.എ മാരായ അഡ്വ.എം. ഉമ്മര്‍, അഡ്വ.കെ. എന്‍. എ ഖാദര്‍, അബ്ദുറഹ്മാന് രണ്ടത്താണി,സി. മമ്മൂട്ടി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ, മലപ്പുറം ജില്ലാ കളക്ടര്‍ വി. ആര് വിനോദ്, സി.പി.സൈതലവി, എം സ്വരാജ്, ഇ.എന്‍ മോഹന്‍ദാസ്, വി.പി അനില്‍, ടി. പി.അശ്റഫ്ലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി.അഹമ്മദ് സാജു, എസ്.ടി.യു അഖിലേന്ത്യാ സെക്രട്ടറി അഡ്വ. റഹ്മത്തുള്ള, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്, മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി, കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുല്‍ മജീദ്, നൗഷാദ് മണ്ണിശ്ശേരി, എ. പി. ഉണ്ണികൃഷ്ണന്,കുഞ്ഞാപ്പു ഹാജിപി. എം. എ സമീര്‍, എം. അഹമ്മദ് കുട്ടി മദനി, അഡ്വ. പി. വി മനാഫ്, ഡോ. വി.പി. അബ്ദുല്‍ ഹമീദ്, കണ്ണിയന്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, ,കെ. ടി. അഷ്റഫ്, ശരീഫ് കുറ്റൂര്‍,ജാബിര്‍ അമാനി, വി. എം സുബൈദ ഹനീഫ പെരിഞ്ചീരി , പി.എ. ജബ്ബാര്‍ ഹാജി, അഷ്റഫ് കോക്കൂര്‍, കടമ്പോട്ട് മുസ്തഫ, അഹമ്മദ് പുന്നക്കല്‍, ആദില്‍ അത്തീഫ് സ്വലാഹി, ഖുദ്റത്തുള്ള നദ്വി, പി. എ സലാം, സബാഹ് പുല്പറ്റ എന്നിവർ അനുശോചനം അറിയിച്ചു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]