മലപ്പുറം സ്വദേശി മസ്‌ക്കറ്റില്‍ മരിച്ചു

മലപ്പുറം സ്വദേശി മസ്‌ക്കറ്റില്‍ മരിച്ചു

മസ്കറ്റ്: മലപ്പുറം വെങ്ങാട് മേൽമുറി സ്വദേശി ഒമാനിൽ മരണപ്പെട്ടു. പറപ്പള്ളത്ത് മൊയ്‌ദീൻ ( 63)നാണ് ശനിയാഴ്ച മരണപ്പെട്ടത്. വർഷങ്ങളായി മസ്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാസ ഒമാൻ സമയം ഇന്ന് വൈകിട്ട് നാല് മണിക്ക് മബെല ഖബർ സ്ഥാനിൽ ഖബറടക്കും.ഭാര്യ റൂഖിയ. മക്കൾ ഉബൈദ്, മൻസൂർ, ഷഫീഖ് (മസ്കറ്റ്) സൽമ, സഫിയ.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!