തിരൂരിൽ നിന്നും കുടുംബസമേതം യാത്ര തിരിച്ച റിട്ടയേർഡ് അധ്യാപകന്റെ മൃതദേഹം റയിൽവേ ട്രാക്കിൽ

തിരൂർ: ഗാന്ധിഗ്രാമിലേക്ക് തിരൂരിൽ നിന്നും യാത്ര തിരിച്ച മലയാളിയുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി. റിട്ടയേർഡ് അധ്യാപകനായ മനോഹര വാര്യർ (78) മരിച്ചത്.
വള്ളിക്കുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചത് പ്ലസ് ടു വിദ്യാര്‍ഥിനി സുമിഷ
ബുധനാഴ്ചയാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം ഗാന്ധിഗ്രാമിലേക്ക് യാത്ര തിരിച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ പാൽക്കറിൽ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതെങ്കിലും റയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാണുമെന്നാണ് കുടുംബം ആദ്യം കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അറിഞ്ഞത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]