വള്ളിക്കുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചത് പ്ലസ് ടു വിദ്യാര്‍ഥിനി സുമിഷ

വള്ളിക്കുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചത് പ്ലസ് ടു വിദ്യാര്‍ഥിനി സുമിഷ

വള്ളിക്കുന്ന:് ട്രെയിന്‍ തട്ടി മരിച്ച കൗമാരക്കാരിയെ തിരിച്ചറിഞ്ഞു. വളയനാട്ട തറയില്‍ സുരേഷ് സതി ദമ്പതികളുടെ മകളായ സുമിഷയാണ് മരിച്ചത്. കോട്ടക്കുന്ന് ഹോളി ഫാമിലി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
മലപ്പുറം മമ്പാട് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു, ഭർത്താവ് കസ്റ്റഡിയിൽ
തിങ്കളാഴ്ചയാണ് സുമിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലു മണിയോടെയാണ് റയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!