മലപ്പുറത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരണപ്പെട്ടു

മലപ്പുറം: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരണപ്പെട്ടു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ പത്തുതറ ഹസ്സനും ഭാര്യ ഖദീജയുമാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30നാണ് ഹസ്സന് മരിച്ചത്. 8.40ന് ഭാര്യ ഖദീജയും മരിച്ചു. മക്കള്‍: ഖൈറുന്നീസ, മറിയക്കുട്ടി, സറഫുന്നീസ, അഷ്റഫ്, ഉമ്മുഹബീബ, ഉമൈമത്ത്, ഫാസില്‍ അമീന്, റിയാസ് ഫൈസി, പരേതരായ സംസാര്‍ബീഗം, റാഹില.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]