മലപ്പുറത്തുനിന്നും സന്ദര്‍ശക വിസയില്‍ മകനെ കാണാനെത്തിയ മാതാവ് ജിദ്ദയില്‍ വെച്ച് മരിച്ചു

മക്കരപറമ്പ:സദ്ദര്‍ശകവിസയില്‍ മകനെ കാണാനെത്തിയ മാതാവ് ജിദ്ദയില്‍ വെച്ച് മരിച്ചു. പഴമള്ളൂരിലെ പാറമ്മല്‍ കുഞ്ഞയമ്മുവിന്റെ ഭാര്യ
കിളയില്‍ സുബൈദ (54) യാണ് മരണപ്പെട്ടത്.മക്കള്‍ : മുഹമ്മദ് ആഷിക് (ജിദ്ദ)മുഷ്താക്ക് അലി,ഫിദ ഷെറിന്‍,നദ,അന്‍ഫിദ, ഹംന,മുഹമ്മദ് അബ്ഷാദ്. മരുമക്കള്‍ :നസീര്‍ ബാബു പാലപ്രകച്ചേരി (രാമപുരം)അബ്ദുല്‍ കരീം പൂക്കോടന്‍ (വെസ്റ്റ് കോഡൂര്‍) മുര്‍ഷിദ.വി.കെ (പെരിമ്പലം) സിഫ് ന പൊന്നേത്ത് (ചേങ്ങോട്ടൂര്‍)ഖബറടക്കം ജിദ്ധയില്‍നടക്കും
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]