കടയിൽ കള്ളൻ കയറി മോഷണം

കടയിൽ കള്ളൻ കയറി മോഷണം

വള്ളിക്കുന്ന്: റെയിൽ വെ സ്റ്റേഷന് പിൻ വശമുള്ള കൊരങ്ങാട്ട് കൃഷ്ണൻ എന്നാ ളുടെ പച്ചക്കറി കടയുടെ ഇരുമ്പ് വാതിലിന്റെ പൂട്ട് പൊളിച്ച് അതിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരത്തിലേറെ രൂപയും മറ്റു സാധനങ്ങളും മോഷ്ടിച്ചതായി കട ഉടമ പറഞ്ഞു.
എന്നാൽ മോഷണം നടത്തി പോകുമ്പോൾ നൈറ്റ് പെട്രോളിങ് നടത്തി കൊണ്ടിരിക്കുന്ന പരപ്പനങ്ങാടി പോലീസ് വഴിയിൽ വെച്ച് അസമയത്ത് കണ്ട മോഷ്ടാവിനെ പിടികൂടി.

Sharing is caring!