മലപ്പുറത്തേക്ക് 730 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കൊറിയര്‍ വഴി എത്തി പിടികൂടി എക്സൈസ് വകുപ്പ്

മലപ്പുറം: മലപ്പുറം അരീക്കോട് മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ എക്സൈസ് പിടികൂടി. 730 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ആണ് പിടികൂടിയത്. കൊറിയര്‍ വഴിയാണ് മയക്കുമരുന്ന് എത്തിയത്.
സംഭവത്തില്‍ കൊറിയര്‍ സ്വീകരിക്കാന്‍ എത്തിയ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. അരീക്കോട് കീഴുപറമ്പ് സ്വദേശി രാഹുല്‍ (22), കോഴിക്കോട് കക്കാട് സ്വദേശി ദീപക് (22) എന്നിവരാണ് പിടിയിലായത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]