മലപ്പുറത്തുകാരന്‍ യു എ ഇയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ യു എ ഇയില്‍ മരിച്ചു

താനൂര്‍ :പകര സ്വദേശി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അലയാറ്റില്‍ അബ്ദുല്‍ ഹക്കീം (50) യു എ ഇയില്‍ വെച്ച് മരണപ്പെട്ടു. പിതാവ്: പരേതനായ അബ്ദുറഹിമാന്‍ ഹാജി. മാതാവ്: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. ഭാര്യ: സുഹറ. മക്കള്‍: ശുഹദ, ഫാത്തിമ മിന്നത്ത്, ഫാത്തിമ ഹന്നത്ത്, മുഹമ്മദ് സ്വാലിഹ്. മരുമകന്‍: ഹാഷിര്‍ വരമ്പനാല ചെറവന്നൂര്‍. സഹോദരങ്ങള്‍: സെക്കിയുദ്ധീന്‍, അബ്ദുല്‍ വാഹിദ്, റാഷിദ, റൈഹാനത്ത്.

 

Sharing is caring!