തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണു 8 പേർക്ക് പരിക്ക്

തിരൂർ : തിരൂർ ജില്ല ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്
ലിഫ്റ്റിന് ഭാരം കൂടിയതാണ് ലിഫ്റ്റ് പൊട്ടി വീഴാൻ കാരണം എന്നാണ് സൂചന.

15bപേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് 4ആം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി വീണത് തിരുനാവായ സൗത്ത് സ്വദേശി മണ്ണുപറമ്പിൽ സുലൈമാൻ, പാലക്കൽ പറമ്പിൽ സഫിയ, കാടാമ്പുയ സ്വദേശി കൊത്തങ്ങത്തു പറമ്പിൽ സ്വലീഹ്, എന്നിവർക്കാണ് ഗുരുതര പരിക്ക് മറ്റുള്ളവർക്ക് ഗുരുതര പരിക്കെറ്റു ഇവർ എല്ലാവരും താലൂക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു
ഇന്ന് വൈകുന്നേരം 7മണിക്കാണ് അപകടം നടന്നത്

….

Sharing is caring!