മലപ്പുറം പുളിക്കലിലെ ക്വാറിയില്‍ 22കാരന്‍ മുങ്ങി മരിച്ചു
കൊണ്ടോട്ടി പുളിക്കല്‍ പറവൂരിലെ ക്വാറിയില്‍ യുവാവ് മുങ്ങി മരിച്ചു. ചാലിയം സ്വദേശി അബ്ദുള്ള (32) യാണ് മരണപ്പെട്ടത്. ആന്തിയൂര്‍കുന്നിലുള്ള ഭാര്യവീട്ടിലേക്ക് എത്തിയതായിരുന്നു അബ്ദുള്ള. കുളിക്കാനായി പറവൂരിലുള്ള ക്വാറിയിലേക്ക് പോയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]