മലപ്പുറത്തെ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് യൂത്ത് ലീഗ് മാസ്‌ക് നല്‍കി

മലപ്പുറത്തെ  കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക്  യൂത്ത് ലീഗ്  മാസ്‌ക് നല്‍കി

മലപ്പുറം: കൊറോണയുടെ പാശ്ചാത്തലത്തില്‍ മലപ്പുറം മണ്ഡലം മുസ് ലിം യൂത്ത് ലീഗ് സ്വയം നിര്‍മ്മിച്ച് നല്‍കിയ മാസ്‌ക് വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അന്‍വര്‍.എസ്.എന്നിന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് കൈമാറി. ജനറല്‍ സെക്രട്ടറി അശ്‌റഫ് പാറച്ചോടന്‍, ഭാരവാഹികളായ ഹകീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍ സംബന്ധിച്ചു.

Sharing is caring!