എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി മലപ്പുറത്തുകാരന് പി.കെ നവാസിനെയും സെക്രട്ടറിയായി ലത്തീഫ് തുറയൂര്‍ കോഴിക്കോടിനെയും ട്രഷററായി സികെ നജാഫ് കണ്ണൂറിനെയും ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പി.കെ നവാസ് മലപ്പുറത്തിനെയും സെക്രട്ടറി ലത്തീഫ് തുറയൂര്‍ കോഴിക്കോടിനെയും ട്രഷററായി സികെ നജാഫ് കണ്ണൂറിനെയും പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു. ഭാരവാഹികള്‍ അബ്ദുസ്സമദ് പെരുമണ്ണ (സീനിയര്‍ വൈസ് പ്രസിഡന്റ്) ഷറഫു പിലാക്കല്‍ പാലക്കാട്, സജീര്‍ ഇഖ്ബാല്‍ കണ്ണൂര്‍, ഷഫീഖ് വഴിമുക്ക് തിരുവന്തപുരം, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം തൃശൂര്‍, പി.പി ഷൈജല്‍ വയനാട് (വൈസ് പ്രസിഡന്റുമാര്‍). കെ.എം ഫവാസ് മലപ്പുറം , ആബിദ് ആറങ്ങാടി കാസര്‍കോഡ്, കെടി റഊഫ് കോഴിക്കോട്, അഷ്ഹര്‍ പെരുമുക്കം മലപ്പുറം, ഷിബു കെ.എം പാലക്കാട്, ഫിറോസ് പള്ളത്ത്് കൊല്ലം, ബിലാല്‍ റഷീദ് കോട്ടയം, അല്‍ത്താഫ് ആലപ്പുഴ (സെക്രട്ടറിമാര്‍)
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]