അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി അല്‍ഐനില്‍ മരിച്ചു

മലപ്പുറം: തിരൂരങ്ങാടി നന്നമ്പ്ര പനയത്തില്‍ അബ്ദുല്‍ മജീദ് (48 ) അല്‍ ഐനില്‍ നിര്യാതനായി . അല്‍ഐനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയത് വരികയായിരുന്നു. അടുത്തയാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു.
പിതാവ്: ബീരാന്‍ മുസ്ലിയാര്‍. മാതാവ്: കദിയാമു. ഭാര്യ: സക്കീന.
മക്കള്‍: ജുനൈദ്, ഉനൈസ്, ഉവൈസ്.സഹോദരങ്ങള്‍: റഷീദ് ,അബ്ദു റസാഖ് സഖാഫി ,സലാഹുദ്ധീന്‍ നഈമി ,മുഹമ്മദ് റാഫി ,സിദ്ധീഖ്.
ഖബറടക്കം ഇന്ന് രാത്രി നന്നമ്പ്ര പഴയ ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ [...]