ഗതാഗതം നിരോധിച്ചു തിരൂര്‍ – ചമ്രവട്ടം റോഡില്‍ ബി.പി അങ്ങാടി മുതല്‍ ചമ്രവട്ടം പാലം വരെയുള്ള ഭാഗങ്ങളില്‍

ഗതാഗതം നിരോധിച്ചു തിരൂര്‍ – ചമ്രവട്ടം റോഡില്‍  ബി.പി അങ്ങാടി മുതല്‍ ചമ്രവട്ടം പാലം വരെയുള്ള ഭാഗങ്ങളില്‍

തിരൂര്‍: തിരൂര്‍ – ചമ്രവട്ടം റോഡില്‍ ബി.പി അങ്ങാടി മുതല്‍ ചമ്രവട്ടം പാലം വരെയുള്ള ഭാഗങ്ങളില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എന്‍.എച്ച് 66വഴിയും ബി.പി അങ്ങാടി – കുറ്റിപ്പുറം, മാങ്ങാട്ടിരി – മംഗലം – കാവിലക്കാട് റോഡുകള്‍ വഴിയും പോകണം.

Sharing is caring!