ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ മകള്‍ വിവാഹിതയായി

ടി.എ അഹമ്മദ് കബീര്‍  എം.എല്‍.എയുടെ മകള്‍  വിവാഹിതയായി

മങ്കട: മുസ്ലിം ലീഗ് നേതാവും മങ്കട എം.എല്‍.എയുമായ എറണാകുളം കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ തസ്‌നീം മന്‍സിലില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെയും കെ.എം നജ്മയുടെയും മകള്‍ തമീമും മലപ്പുറം മക്കരപ്പറമ്പ് വെങ്കിട്ട സണ്‍ വി.സി ഇസ്മായിലിന്റയും സൈഫുവിന്റെയും മകന്‍ സുനൈബും വിവാഹിതരായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പ്രഫ: കെ.വി തോമസ്, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.ഉബൈദുള്ള, എം. ഉമ്മര്‍, കെ.എന്‍.എ ഖാദര്‍, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, സി. മമ്മൂട്ടി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുള്ള, വി.ഡി സതീഷന്‍, എസ് ശര്‍മ്മ, സുരേഷ് കുറുപ്പ്, അന്‍വര്‍ സാദത്ത്,വി. പി സജീന്ദ്രന്‍, ചിറ്റയം ഗോപകുമാര്‍, കോവൂര്‍ കുഞ്ഞിമോന്‍, കെ.സി ജോസഫ്, പി.ടി തോമസ്, എ.പി അനില്‍കുമാര്‍, എം.ഹാരിസ്, കെ. ഡി ദേവസി, മുന്‍ മന്ത്രിമാരായ ടി.എച്ച് മുസ്തഫ, നാലകത്ത് സൂപ്പി, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ പങ്കെടുത്തു.

Sharing is caring!