മെഹന്തി ഫെസ്റ്റ്

മെഹന്തി ഫെസ്റ്റ്

കോട്ടക്കല്‍: കോട്ടൂര്‍ എ .കെ എം ഹയര്‍ സെക്കഡറി സ്‌കൂളില്‍ അറബിക് ക്ലബിന്റെ നേതൃത്വത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കഡറി വിദ്യാര്‍ത്ഥികള്‍ക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. അധ്യാപകരായ ഷഫീഖ് അഹമ്മദ്, നാസര്‍ മസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍,സഹീദ ടീച്ചര്‍, കദീജ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!