കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാം റങ്ക് കാരിക്ക് യൂത്ത് ലീഗിന്റെ് ആദരം

കോഡൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആ രെ സൈകോളജി ഒന്നാം റാങ്ക് നേടിയ ഹുസ്‌ന കെ.വി യെ കോഡൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ആദരിച്ചു. റാങ്കുകാരിക്കുള്ള ഉപഹാരം പി.ഉബൈദുളള എം.എല്‍.എ സമ്മാനിച്ചു. കെ.എന്‍.എ ഹമീദ് ,പി.സി മുഹമ്മദ് കുട്ടി , നൗഷാദ് പരേങ്ങല്‍ ,ടി.മുജീബ് , ഷാനിദ് കോഡൂര്‍, എം.പി മുഹമ്മദ് , കെ.വി മൊയ്തീന്‍, മന്‍സൂര്‍ പാലോളി,കുഞ്ഞാന്‍ താണിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]