വി അബ്ദുറഹിമാന്റെ ഇടപെടൽ, പൊന്മുണ്ടം ജി എച്ച് എസ് എസിന്റെ വികസനത്തിന് 20 കോടി രൂപയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍

താനൂർ: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പൊന്മുണ്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി 20 കോടി രൂപയുടെ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് സംസ്ഥാന തീരദേശ വികസന [...]