പതിനാലുകാരിയെ പീഡിപ്പിച്ച സ്കൂള്‍ വാഹന ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അറസ്റ്റിലായ സ്കൂള്‍ വാഹനത്തിന്റെ് ഡ്രൈവറുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. പതിനാലുകാരിയ സ്കൂള്‍ വിദ്യാര്്ഥിനിയെ 2022 സെപ്റ്റംബറില്‍ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
മലപ്പുറം ഹാജിയാര്‍പള്ളി കൈനോട് ചെറുകാട്ടില്‍ മുഹമ്മദ് ഷിബിലി (24) ആണ് കേസിലെ പ്രതി. കഴിഞ്ഞ മാസം 11ന് മലപ്പുറം വനിതാ സെല്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]