കുറ്റിപ്പുറത്തു നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിയുടെ മൃതദേഹം കോഴിക്കോട് ബീച്ചിൽ കണ്ടെത്തി. കുറ്റിപ്പുറത്തു നിന്ന് കാണാതായ അവസാന വർഷ കംപ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥിയായ കോക്കൂർ സി എച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പുരയ്ക്കൽ മുനീറിന്റെ മകൻ നസീം (21) ആണ് മരണപ്പെട്ടത്.
റോഡിലെ കുഴിയിൽ വീണ് മലപ്പുറത്ത് വില്ലേജ് ജീവനക്കാരൻ മരിച്ചു
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനെന്ന് പറഞ്ഞ് റസീം പോകുന്നത്. തുടർന്ന് കാണാതായ റസീമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാത്വ്-ഫാത്തിമ. സഹോദരങ്ങൾ-മിർവ, തമീം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറത്ത് അന്തിമ ഘട്ടത്തില്‍
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ [...]