റോഡിലെ കുഴിയിൽ വീണ് മലപ്പുറത്ത് വില്ലേജ് ജീവനക്കാരൻ മരിച്ചു

റോഡിലെ കുഴിയിൽ വീണ് മലപ്പുറത്ത് വില്ലേജ് ജീവനക്കാരൻ മരിച്ചു

തേഞ്ഞിപ്പാലം: പാലം നിർമിക്കുന്നതിനായി റോഡിൽ എടുത്തിരുന്ന കുഴിയിൽ വീണ് തെന്നല വില്ലേജ് ഓഫിസ് ജിവനക്കാരൻ മരിച്ചു. വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാറാണ് മരിച്ചത്. തേഞ്ഞിപ്പാലത്ത് ദേശീയ പാതയിൽ ഇന്നായിരുന്നു അപകടം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഈ ഭാ​ഗത്ത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Sharing is caring!