മലപ്പുറത്തുകാരന് ജിദ്ദയില്‍ മരിച്ചു രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തല സ്കൂളിന് സമീപം മേലേപുറത്ത് സൈതലവി (52) ജിദ്ദയില്‍ അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.
പിതാവ്: പരേതനായ കുഞ്ഞിമൊയിതീന് കുട്ടി.
മാതാവ്: ഖദീജ. ഭാര്യ: ഫാത്തിമ. മക്കള്‍ : ഷഫീര്‍, ഷറഫീന്, ഷറാഫാത്ത്. സഹോദരങ്ങള്‍: മമ്മുതു, കുഞ്ഞിമുഹമ്മദ്, മുസ്തഫ, അബ്ദുറഹ്മാന്, അബൂബക്കര്‍. മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]