മലപ്പുറം ചെട്ടിപ്പടിയില്‍ മധ്യവയസ്കന് ഉടുമുണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍
പരപ്പനങ്ങാടി :ചെട്ടിപ്പടി കമ്മ്യൂണിറ്റി ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ പറമ്പില്‍ സുമാര്‍ 50വയസ്സ് തോന്നിക്കുന്ന മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു .ഇരു നിറമുള്ള തടിച്ച ശരീരപ്രകൃതിയുള്ള ഇയാള്‍ ഉടുത്തിരുന്ന മുണ്ടില്‍ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു .ഇന്നലെ രാവിലെ 8 മണിയോടുകൂടിയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് മൃതദേഹത്തില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തുവെങ്കിലും വ്യക്തമായ മേല്‍വിലാസമുണ്ടായിരുന്നില്ല. കുറിപ്പില്‍ ഉണ്ടായിരുന്ന സ്ഥലനാമം വെച്ച് കൊല്ലം പത്തനാപുരം പോലീസുമായി പരപ്പനങ്ങാടി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]