മലപ്പുറം എളങ്കൂരിലെ 22കാരന് ട്രെയിനില്‍നിന്ന് വീണ് മരിച്ചു
മലപ്പുറം: മലപ്പുറം എളങ്കൂരിലെ 22കാരന് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. എളങ്കൂര്‍ മണലായിപ്പാറ മണലായി സത്യ കുമാറിന്റെ മകന് മഹേഷ് (22) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. ഇന്നു രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 3 മാസമായി തൃച്ചിയിലെ പെരുമ്പല്ലൂരില്‍ എം ആര് എഫ് ടയര്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം മാതാവ്: സുനിത. സഹോദരി : മഞ്ജിത
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]