മലയാളി യുവാവ് ജിദ്ദയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
കൊണ്ടോട്ടി: കിഴിശ്ശേരി സ്വദേശി ജിദ്ദയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.
കിഴിശ്ശേരി,മേൽമുറി, പുളിയക്കോട്കാവതിയോട്ടിൽ ശഫീഖ്(32)ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി ശനിയാഴ്ച കെട്ടിടത്തിന്റെ മുകളിൽ കയറിയ ശഫീഖ് കാൽതെന്നിവീഴുകയായിരുന്നു.
ഭാര്യ: ഹന്നത്ത്.കഴിഞ്ഞശനിയാഴ്ചയാണ് ഇവർ ജിദ്ദയിലെത്തിയത്.പിതാവ്:കാവതിയോട്ടിൽ മൊയ്തീൻ കുട്ടി
സഹോദരങ്ങൾ: മുശ്താഖ് റഹിമാൻ (ദുബൈ), ഉമ്മുസൽമ കുഴിഞ്ഞൊളം, അഹമ്മദ് മൻസൂർ (മഅദിൻ മലപ്പുറം),മുഹമ്മദ് ആശിഖ്, മാജിദ്
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]