തിരൂരിലെ ഫാന്സികടയില്നിന്ന് 1,07000 കവര്‍ന്ന പ്രതി അറസ്റ്റില്‍
തിരൂര്‍ :മുനിസിപ്പല്‍ ബസ്റ്റാന്റിലെ എ വണ്‍ ഫാന്‍സി ഷോപ്പില്‍ നിന്നും 1006000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം കാരക്കോണത്തെ പുത്തന്‍വീട്ടില്‍ ദാസന് (58) ആണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ എറണാകുളം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും കടകളുടെ ഷട്ടര്‍ കുത്തിതുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]