വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൊണ്ടോട്ടിയിലെ പിഞ്ചുബാലന് ദാരുണാന്ത്യം
കൊണ്ടോട്ടി: വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുബാലന് ദാരുണാന്ത്യം. വീട്ടുമതിലിന്റെ ഗേറ്റ് ദേഹത്തേക്ക് വീണാണ് നാല് വയസുകാരൻ മരിച്ചത്.
മുള്ളമടക്കൽ ഷിഹാബുദ്ദീൻ-റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഐബക്കാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കുറ്റിപ്പുറവും
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]