വീണ് കിട്ടിയ സ്വർണം ഉടമസ്ഥനെ തിരിച്ചേൽപിച്ച് ബസ് കണ്ടക്ടർ
ചങ്ങരംകുളം: വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ച് ബസ് കണ്ടക്ടർ. ചാലിശ്ശേരി ചങ്ങരംകുളം റൂട്ടിലോടുന്ന അപ്സര ബസ്സിലെ കണ്ടക്ടർ സന്തോഷ് കുട്ടൻ ബസ്സിൽ നിന്നും വീണു കിട്ടിയ കൈ ചെയിൻ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയയായിരുന്നു.
ചാലിശ്ശേരി പോലീസിന്റെ അന്വേഷണത്തിൽ ചാലിശ്ശേരി സ്‌കൂൾ വിദ്യാർഥി നിവേദിതയുടെ കൈ ചെയിൻ ആണ് നഷ്‌ടപ്പെട്ടതെന്ന് തിരിച്ചറിയുകയും ചെയ്തു. ചാലിശ്ശേരി എഎസ്ഐ ദിവ്യയുടെ സാന്നിധ്യത്തിൽ ബസ് കണ്ടക്ടർ സന്തോഷ് കുട്ടൻ തന്നെ വീണ് കിട്ടിയ കൈ ചെയിൻ നിവേതിദയുടെ രക്ഷിതാക്കൾക്ക് സ്റ്റേഷനിൽ വച്ച് കൈമാറി
ഒരു മാസത്തിന് ശേഷം മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ അധികാരത്തിലെത്തി
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).