മാധ്യമ പ്രവർത്തകർക്ക് പി കെ ബഷീർ എം എൽ എയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധ്യാന കിറ്റുകൾ നൽകി പി കെ ബഷീർ എം എൽ എ. കോവിഡ് കാലത്തെ മാധ്യമ പ്രവർത്തകരുടെ പ്രവർത്തനവും, സാമ്പത്തിക പ്രതിസന്ധിയും മനസിലാക്കിയാണ് കിറ്റുകൾ നൽകിയതെന്ന് എം എൽ എ പറഞ്ഞു.
അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 15 മാധ്യമ പ്രവർത്തകർക്കും, എടവണ്ണയിലെ എട്ടു പേർക്കുമാണ് കിറ്റുകൾ നൽകിയത്. ആകെ 23 പേർക്കാണ് 18 തരം ഭക്ഷ്യധാന്യങ്ങൾ അടങ്ങുന്ന കിറ്റ് നൽകിയത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




