താനൂരിന് പെരുന്നാൾ സമ്മാനമായി ഫ്ലോട്ടിങ് ബ്രിഡ്ജ് ശനിയാഴ്ച്ച തുറന്ന് കൊടുക്കും
താനൂർ: തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി ജില്ലയിലെ താനൂർ ഒട്ടുമ്പുറം ബീച്ചിൽ സജ്ജീകരിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് ശനിയാഴ്ച്ച നാടിനു സമർപ്പിക്കും. രാവിലെ ഒൻപതിന് കേരളടൂറിസം പൊതുമരാമത്ത് വകുപ്പു [...]