ചെറുകരയിലെ പ്രവാസി സൗദി അറേബ്യയിൽ മരണപ്പെട്ടു

ചെറുകരയിലെ പ്രവാസി സൗദി അറേബ്യയിൽ മരണപ്പെട്ടു

ജിദ്ദ: സൗദി അറേബ്യയിൽ ദീർഘകാലമായി പ്രവാസിയായിരുന്ന ചെറുകര റെയില്‍വെ ഗെയ്റ്റിന് സമീപം മുണ്ടുകാട്ടില്‍ അബ്ദുല്‍ ഹമീദ് മരണപ്പെട്ടു. ഹൗസ് ഡ്രൈവറായിരുന്നു ഏറെക്കാലം.

20 വര്‍ഷത്തോളമായി പ്രവാസിയാണ്. ഇന്നലെ രാത്രി 12 മണിക്ക് ജിദ്ദാ കിങ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിയമ നടപടിക്രമങ്ങളുമായി ജിദ്ദാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.

റമദാനിലെ ആത്മീയ ചൈതന്യം നിലനിർത്തുക: സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ

 

Sharing is caring!