പൊന്നാനിയില്‍ പിഞ്ചു കുഞ്ഞ് മാതാവിന്റെ വീട്ടിലെ കിണറ്റില്‍ വീണു മരിച്ചു

പൊന്നാനിയില്‍ പിഞ്ചു കുഞ്ഞ് മാതാവിന്റെ വീട്ടിലെ കിണറ്റില്‍ വീണു മരിച്ചു

പൊന്നാനി: മാറഞ്ചേരിയില്‍ പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. കറുകത്തിരുത്തി സ്വദേശി കുറ്റിപ്പുറത്ത് വളപ്പില്‍ സൈനുല്‍ ആബിദിന്റെ മകന്‍ അഹമ്മദ് സൈന്‍ (3) ആണ് മരിച്ചത്.
അതിമാരക മയക്കുമരുന്നുമായി മലപ്പുറത്തെ നാലം​ഗ സംഘം പോലീസ് പിടിയിൽ
ബുധനാഴ്ച്ച വൈകിട്ട് മാതവിന്റെ മാറഞ്ചേരിയിലെ വീട്ടില്‍ വന്നതായിരുന്നു. അവിടെ വെച്ചാണ് കുട്ടി കിണറ്റില്‍ വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാറഞ്ചേരി സ്വദേശി സഹലയാണ് മാതാവ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!