മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ 43കാരന്‍ സൗദിയില്‍ മരിച്ചു

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പടിഞ്ഞാറെ പള്ളിക്ക് സമീപം മേടപ്പില്‍ (കൊടമ്പാട്ടില്‍)
മുജീബ് 43 സൗദിയിലെ ജിദ്ധയില്‍ മരണപെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
രണ്ട് വര്‍ഷമായി നാട്ടില്‍ വന്ന് പോയിട്ട്.ഭാര്യ: മുനീ റ, മക്കള്‍: മുബീന, സഫ് വാന്‍, ഫാത്തിമ ലിയ,
മരുമകന്‍:ലുക്മാനുല്‍ ഹക്കിം (ചെറുമുക്ക് ).

 

Sharing is caring!