കാരത്തൂര്‍ അജ്മീര്‍ ഉറു സിനു തുടക്കം, അജ്മീര്‍ ദര്‍ഗയില്‍ നിന്നും കൊണ്ട് പതാക ഉയര്‍ത്തി

കാരത്തൂര്‍ അജ്മീര്‍  ഉറു സിനു തുടക്കം,  അജ്മീര്‍ ദര്‍ഗയില്‍ നിന്നും  കൊണ്ട് പതാക  ഉയര്‍ത്തി

തിരൂര്‍: കാരത്തൂര്‍ .ശൈഖ് ഫരീദ് ഔലിയ നഗറില്‍ നടക്കുന്ന മര്‍കസ് 30 അം വാര്‍ഷികത്തിന്നും അജ്മീര്‍ ഉറൂസിനും അജ്മീര്‍ ദര്‍ഗയില്‍ നിന്നും കൊണ്ട് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഉസ്താദ് കെ ആലിക്കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തി. സയ്യിദ് ഫസല്‍ ശാഹിദ് ഹസനി തങ്ങള്‍ ആദ്ധ്യക്ഷനായി .ഹസ്‌റത്ത് മുഹമ്മദ് മുഹ്യദ്ദീന്‍ ഷാ അനുഗ്രഹ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി . തുടന്നുള്ള ദിനങ്ങളില്‍ മതപ്രഭാഷണം .

സിയാറത്ത്.ഖത്ത്മുല്‍ ഖുര്‍ആന്‍ .ദിക്ര്‍ മജ് ലിസ്.അജ്മീര്‍ ഖാജ അനുസ്മരണം
ഖുര്‍ആന്‍ പാരായണം പൊതുസമ്മേളനം അന്നാദനംമൗലിദ് സദസ്സ് എന്നിവ നടക്കും വര്‍ഷ ങ്ങളായി ശൈഖ് ഫരീദ് ഔലിയ നഗറില്‍ നടന്നുവരുന്ന അജ്മീര്‍ ഉറു സില്‍ പ്രമുഖര്‍ പങ്കെടുക്കും. വെട്ടത്ത് പുതിയങ്ങാടി മഖാം സിയാറത്തിന് സയ്യിദ് ഫഖറുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണളി നേതൃത്വം നല്‍കി .പി എം റഫീക് അഹമദ് .
ഹാഫിള് അബ്ദുള്‍ ഗഫൂര്‍ ഹുദവി ഡോ കെ അബ്ദുറഹ്മാന്‍ ഹാജി അബു ഹാജി ആക്ക പറമ്പ്. അലി ഹാജി കുന്നത്ത് പറമ്പ്. മൂസ മുസ്ലിയാര്‍ .പി പി ബാവഹാജി .പി അബൂബക്കര്‍ ഹാജി .എം പി അബ്ദുള്‍ മജീദ് വിവിഹംസ ഹാജി കെ സക്കീര്‍
പി പി ബാവ ഹാജി കുഞ്ഞിമോന്‍ ഹാജി സി കെ ഫാരിസ് ദാരിമി ചെമ്പ്ര അബ്ദുള്‍ ഖാദര്‍ ഏഴൂര്‍ .സി എച്ച് ബശീര്‍ ഷഫിഖ് മാസ്റ്റര്‍ മുഹമ്മദലി ജൗഹര്‍ വെള്ളമുണ്ട .നാസര്‍ ഹാജി പുക്കി പറമ്പ് .അലി പൊന്നാനി .പിടി കെ കുട്ടി .ഇ സാജിദ് മൗലവി . പ്രസംഗിച്ചു

Sharing is caring!