കേരളത്തിലും ഇന്ത്യയിലും ബി ജെ പി യുഗം അവസാനിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലും ഇന്ത്യയിലും ബി ജെ പി യുഗം അവസാനിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരില്‍ ബിജെപി തകര്‍ന്നടിഞ്ഞു
തോല്‍വി എന്തുകൊണ്ടെന്ന് യുഡിഎഫ് പരിശോധിക്കും, കെ.എം മാണി അല്‍പം കൂടി മുന്‍പ് യുഡിഎഫില്‍ എത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]