മമ്പാട് താണയിൽ ഫർണിചർ ഷോപ്പിന് തീ പിടിച്ചു

മമ്പാട് താണയിൽ ഫർണിചർ ഷോപ്പിന് തീ പിടിച്ചു

മമ്പാട്: താണയിൽ ഫർണിചർ ഷോപ്പിന് തീ പിടിച്ചു. മലപ്പുറം, മഞ്ചേരി, നിലമ്പുര്, തിരുവാലി ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സ് ടീം തീയണക്കാനുള്ള ശ്രമത്തിലാണ്. വലിയ രീതിയിലുള്ള തീപിടിത്തമാണ് സംഭവിച്ചിട്ടുള്ളത്. കാരണം അറിവായിട്ടില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!