ചെമ്മാട് ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് പാഞ്ഞു കയറി വിദ്യാർഥി മരിച്ചു

ചെമ്മാട് ബൈക്ക് നിയന്ത്രണം വിട്ട്  ബസ്സിനടിയിലേക്ക് പാഞ്ഞു കയറി വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി: ചെമ്മാട് തലപ്പാറ പാതയിൽ പാറക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയില്‍ പെട്ട് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. നാലകത്ത് അബ്ദുൽ അസീസിന്റെ മകൻ മാസിൻ (18 ) ആണ് മരണപ്പെട്ടത്. മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!