സീനിയര്‍ വനിതാ ഫുട്‌ബോള്‍ ഫൈനലില്‍ മലപ്പുറം പൊരുതി തോറ്റു, കോഴിക്കോടിന് കിരീടം

സീനിയര്‍ വനിതാ ഫുട്‌ബോള്‍ ഫൈനലില്‍ മലപ്പുറം പൊരുതി തോറ്റു, കോഴിക്കോടിന് കിരീടം

തിരുവല്ല: പബ്ലിക്ക് സ്റ്റേഡിയത്തില്‍ നടന്ന 24-ാമത് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് ഫൈനലില്‍ തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോഴിക്കോടാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് നാലാം സ്ഥാനമായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കോഴിക്കോടിന് വേണ്ടി അനഘ, മാനസ, സിവിഷ എന്നിവര്‍ ഗോള്‍ നേടി. മലപ്പുറത്തിന്റെ ഗോള്‍ സൗപര്‍ണികയും, ലക്ഷ്മിയുമാണ് നേടിയത്.

Sharing is caring!