താനാളൂരിൽ യുവാവ് മുൻ ഭാര്യയേയും മാതാപിതാക്കളേയും വധിക്കാൻ ശ്രമിച്ചു

താനാളൂരിൽ യുവാവ് മുൻ ഭാര്യയേയും മാതാപിതാക്കളേയും വധിക്കാൻ ശ്രമിച്ചു

താനൂർ: താനാളൂരിൽ മുൻഭാര്യയെയും മാതാപിതാക്കളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസില്‍ കീഴടങ്ങി. താനാളൂർ കെ പുരം പൊന്നാട്ടിൽ പ്രദീപ്(38) ആണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മുൻ ഭാര്യ മൂലക്കൽ സ്വദേശിനി രേഷ്മ(30), പിതാവ് വേണു (55), അമ്മ ജയ (50) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!