‘തവസ്യ’ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

‘തവസ്യ’ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: മഅ്ദിന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ ‘തവസ്യ’ യുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം എല്‍ എ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.

മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, വൈസ് പ്രിന്‍സിപ്പല്‍ ഹംസ സി കെ, സ്റ്റാഫ് അഡൈ്വസര്‍ ബഷീര്‍ ഒ, ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ തജ്മല്‍ ഹുസൈന്‍, വിവിധ വകുപ്പ് മേധാവികളായ പ്രദീപ് പി, രമ്യ ടി ടി, റഫീഖ സി ടി ,അസ്മ ഉരുണിയന്‍, കോളേജ് യു യു സി ഫാത്തിമ നഹീദ എന്നിവര്‍ ആശംസ അറിയിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്‌റാര്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ നിഷ സി ടി നന്ദിയും പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!