രണ്ടര വയസുകാരനെ പുഴയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

രണ്ടര വയസുകാരനെ പുഴയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി: മുന്നിയൂരില്‍ രണ്ടര വയസുകാരനര്‍ പുഴയില്‍ വീണ് മരിച്ചു. മുന്നിയൂര്‍ പാറക്കടവ് പാങ്ങാട് കുണ്ടില്‍ ഫഹദ് സൈറൂഫിന്റെ മകന്‍ ഫൈസീന്‍ മുഹമ്മദ് ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ 11.30ഓടെ വീടിനടുത്തുള്ള കടലുണ്ടി പുഴയില്‍ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാത്വ് മാഷിദ. സഹോദരിമാര്‍-ഫൈഹ മോള്‍, ഫൈസ മോള്‍.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!