മലപ്പുറത്തെ 13കാരൻ കൃഷിയിടത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

മലപ്പുറം: കൃഷിയിടത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ചു. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലെ മോട്ടോറിൽ നിന്നാണ് ഷോക്കേറ്റത്. കോട്ടക്കൽ തലകാപ്പ് ചാപ്പനങ്ങാടി കടക്കാടൻ ഖാസിമിന്റെ മകൻ മുഹമ്മദ് ഹംദാൻ (13) ആണ് മരിച്ചത്.
മാതാവ്- നൂർജഹാൻ. സഹോദരങ്ങൾ- ഫാറൂഖ്, ഉമർ മുക്താർ. സഹോദരി-ഫാത്തിമ റൈഹാൻ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]