സിയാറത്ത് യാത്രയ്ക്ക് പോയ മലപ്പുറത്തുകാരൻ മധുരയിൽ വെച്ച് മരിച്ചു

സിയാറത്ത് യാത്രയ്ക്ക് പോയ മലപ്പുറത്തുകാരൻ മധുരയിൽ വെച്ച് മരിച്ചു

മലപ്പുറം: സിയാറത്ത് യാത്രയ്ക്ക് പോയ മാറഞ്ചേരി പുറങ്ങ് സ്വദേശി മധുരയിൽ മരണപ്പെട്ടു. പുറങ്ങഅ മാരാമുറ്റം പള്ളിയുടെ അടുത്ത് താമസിക്കുന്ന പരേതനായ കടവത്ത് ബാപ്പുവിന്റെ മകൻ പുത്തൻ വീട്ടിൽ എളയോടത്ത് മുഹമ്മദ് (68) ആണ് മിരച്ചത്.

ഭാര്യ-ഫാത്തിമ. മക്കൾ-സൗദ, ഷൗക്കത്ത്, ജുവൈരിയ, സക്കരിയ. മരുമക്കൾ-സനിൽ, റഫീഖ്, ഷറിൻ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!