തിരൂർ പ്രകാശ് ​ഗ്യാസ് ഉടമ ജയപ്രകാശ് നാരായണൻ അന്തരിച്ചു

തിരൂർ പ്രകാശ് ​ഗ്യാസ് ഉടമ ജയപ്രകാശ് നാരായണൻ അന്തരിച്ചു

തിരൂർ: പ്രകാശ് ​ഗ്യാസ് ഉടമ ഏറഞ്ചേരി ജയപ്രകാശ് നാരായണൻ (68) അന്തരിച്ചു. സംസ്ക്കാരം നാളെ രാത്രി വീട്ടുവളപ്പിൽ നടക്കും.

അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. പരേതരായ കാവുങ്കൽ വിശ്വനാഥൻ നായർ മാളുവമ്മ ദമ്പതികളുടെ മകനാണ്. പി ടി സുഷമയാണ് ഭാര്യ. ഡോ സിനു, ഡോ ദിദി, ശ്യാം പ്രകാശ് എന്നിവർ മക്കളാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!