കൂട്ടിലങ്ങാടി സ്വദേശിയായ പതിമൂന്നുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശിയായ പതിമൂന്നുകാരന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകന്‍ അഹമ്മദ് റബീഹ് (13) ആണ് മരണപ്പെട്ടത്.
ഒരാടം പാലത്ത് വെച്ചായിരുന്നു അപകടം. മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്‌ല് കോളേജ് വിദ്യാര്‍ഥിയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]