അപകടത്തിൽ പരുക്കേറ്റ് ഒരുവർഷത്തോളമായി ചികിൽസയിലായിരുന്നു എടവണ്ണ സ്വദേശി മരിച്ചു

അപകടത്തിൽ പരുക്കേറ്റ് ഒരുവർഷത്തോളമായി ചികിൽസയിലായിരുന്നു എടവണ്ണ സ്വദേശി മരിച്ചു

എടവണ്ണ: ഓട്ടോ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്ന പത്തപ്പിരിയം സ്വദേശി മരിച്ചു. വെള്ളാമ്പുറത്ത് തന്തക്കുട്ടിയുടെ മകൻ കുട്ടൻ (72) ആണ് മരിച്ചത്.

പത്തപ്പിരിയം സ്കൂൾപടിയിൽ വെച്ച് ഒരു വർഷം മുമ്പ് ഇയാൾ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ എതിരെ വന്ന നാനോ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ നട്ടെല്ലിന് ​ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്നു.
പ്രേമം നടിച്ച് 16 കാരികളെ പീഡിപ്പിച്ച വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് നിലമ്പൂർ പോലീസ്
ഭാര്യ-പരേതയായ ചക്കിക്കുട്ടി. മക്കൾ-സിന്ധു, സന്ദീപ്, സബിത. മരുമക്കൾ-പ്രബോഷ്, ജിഷ, പരേതനായ അനി. സഹോദരങ്ങൾ-കാർത്യായിനി, സതീദേവി, പ്രമീള.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!